Agnihotram Pradhamik

അഗ്നിഹോത്രം പ്രാഥമിക്

Notices

വേദപ്രവേശിക പഠനപദ്ധതിയിൽ സന്ധ്യാവന്ദനം പഠനം പൂർത്തിയാക്കിയവർ വീണ്ടും ഇവിടെ ലോഗിൻ ചെയ്യേണ്ട. അവർക്ക് *അഗ്നിഹോത്രം പ്രാഥമിക്* ക്ലാസ് അടുത്താഴ്ച്ച ആരംഭിക്കും. അതിനുള്ള അറിയിപ്പ് മേയ് 13 ന് നൽകുന്നതാണ്. അവർക്ക് പുതിയ ലോഗിൻ വിവരണങ്ങൾ പ്രത്യേകം നൽകുന്നതാണ്. സന്ധ്യാവന്ദനം പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് മാത്രമേ തുടർപഠനങ്ങളിൽ പങ്കെടുക്കാൻ കഴിയൂ.