Purusha Yagnya-Veda Gurukulam karalmanna Learn VEda

വിഷുപ്പുലരിയിൽ വേദഗുരുകുലത്തിൽ പുരുഷസൂക്തയജ്ഞം നടത്തുന്നു

Blog

നാളെ (15.04.2022) വെള്ളിയാഴ്ച  മലയാളികളുടെ പുതുവർഷം ആരംഭിക്കുന്നു….ഈ വിഷുപ്പുലരിയിൽ കാറൽമണ്ണ  വേദഗുരുകുലത്തിൽ വെച്ച് പുരുഷസൂക്ത മന്ത്രങ്ങളോടുകൂടിയ വിശേഷ യജ്ഞം നടത്തുന്നു.ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളുടെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്.  
https://meet.google.com/otq-jvno-gck
ഈ പുതുവർഷം എല്ലാ സ്നേഹമനസ്സുകൾക്കും സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും സർവ്വേശ്വരൻ്റെ അനുഗ്രഹത്താൽ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
എന്ന്, 

ശ്രീ. വി. ഗോവിന്ദ ദാസ്അധ്യക്ഷൻവേദഗുരുകുലം കാറൽമണ്ണ