Learn Veda Arya samaj Kerala Veda Gurukulam

സംസ്കൃത വ്യാകരണ പ്രവേശിക കോഴ്സ് ബാച്ച് 2

Blog Notices

വെള്ളിനേഴി ആര്യ സമാജത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വേദഗുരുകുലം കാറൽമണ്ണ, എം. ഡി  ചെയർ ( എം. ഡി യൂണിവേഴ്സിറ്റി, രോഹ്തക്, ഹരിയാന) ൻ്റെ അംഗീകാരത്തോടെ തുടങ്ങിയ സംസ്കൃത വ്യാകരണ പ്രവേശിക കോഴ്സ് ബാച്ച് 2 ൻ്റെ ഉദ്ഘാടന സത്രം 02.10.2021 ( ശനിയാഴ്ച) ന്  നടന്നിരിക്കുന്നു. ജിജ്ഞാസുക്കളായ പഠിതാക്കളുടെ ആവശ്യപ്രകാരം ഈ കോഴ്സിൽ ചേരുവാൻ ഒരവസരം കൂടി നൽകുന്നു. താല്പര്യമുള്ള പഠിതാക്കൾക്ക് ഈ   https://docs.google.com/forms/d/e/1FAIpQLScA_Ngy8BuZW9sHs0i55uErWPq2fKteVIRYTZ4hop4e-ZgyzA/viewform?usp=pp_url   ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി 06.10.2021 ബുധനാഴ്ച വൈകുന്നേരം 5മണി.