നമസ്തേ,
മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മദിനം 2024 ഫെബ്രുവരി 11 ന് ഞായറാഴ്ച കാലത്ത് 7 മണിക്ക് വിശേഷാൽ യജ്ഞത്തോടെ കാറൽമണ്ണ വേദഗുരുകുലത്തിൽ ആഘോഷിച്ചു. സർവ്വശ്രീ. ബലേശ്വർ മുനി, ആചാര്യ അഖിലേഷ് ആര്യ, കെ. എം. രാജൻ മീമാംസക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
dayanand200
vedamargam2025
aryasamajamkeralam
TEAM VEDA MARGAM 2025

