എം. ഡി. യൂണിവേഴ്സിറ്റി (മഹർഷി ദയാനന്ദ സരസ്വതി ചെയർ), രോഹ്തക്, ലേഖരാം ഫൌണ്ടേഷൻ, വെള്ളിനേഴി എന്നിവയുടെ സഹകരണത്തോടെ താഴെ കൊടുക്കുന്ന സൗജന്യ ഓൺലൈൻ കോഴ്സുകൾ 2022 ഒക്ടോബർ 5 മുതൽ (വിജയദശമി ദിനം) ആരംഭിക്കുന്നു.
കോഴ്‌സുകളുടെ മാധ്യമം മലയാളമായിരിക്കും.
- പാണിനീയ വർണ്ണോച്ചാരണ ശിക്ഷ (ബൃഹത് ശിക്ഷ) – കോഴ്‌സിന്റെ ദൈർഘ്യം 3 മാസം. യോഗ്യത : കാറൽമണ്ണ വേദ ഗുരുകുലം നടത്തുന്ന പാണിനീയ വർണ്ണോച്ചാരണ ശിക്ഷയിൽ (ലഘു ശിക്ഷ) പാസ്സായിരിക്കണം
- പഞ്ചമഹായജ്ഞ വിധി (രണ്ടാം ഘട്ടം – അഗ്നിഹോത്രം) കോഴ്‌സിന്റെ ദൈർഘ്യം 4 മാസം.
യോഗ്യത: കാറൽമണ്ണ വേദ ഗുരുകുലം നടത്തുന്ന പഞ്ചമഹായജ്ഞ വിധി ഒന്നാം ഘട്ടം സന്ധ്യാവന്ദനം കോഴ്സ് പാസായിരിക്കണം
- സംസ്കൃത വ്യാകരണ പ്രവേശിക: കോഴ്‌സിന്റെ ദൈർഘ്യം
6 മാസം.
യോഗ്യത: സംസ്കൃതം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
- വൈദിക ധർമ്മ പ്രവേശിക കോഴ്‌സിന്റെ ദൈർഘ്യം: ആറു മാസം. ഈ കോഴ്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ പേര് രജിസ്റ്റർ ചെയ്യാം
- പാണിനീയ വർണ്ണോച്ചാരണ ശിക്ഷ
ഈ കോഴ്സിന് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://forms.gle/2MwjMaMQcsmPpp7j8
ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
- പഞ്ചമഹായജ്ഞ വിധി
ഈ കോഴ്സിന് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://forms.gle/9NcmDZEMDo8CNCBe6
ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
- സംസ്കൃത വ്യാകരണ പ്രവേശിക
ഈ കോഴ്സിന് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://forms.gle/ePmoxGbrsg5Tm45Q9
ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
- വൈദിക ധർമ്മ പ്രവേശിക
ഈ കോഴ്സിന് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://forms.gle/Daph3h8xiu759QLK9
ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
രജിസ്‌ട്രേഷൻ 2022 ഒക്ടോബർ 2-ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.
നന്ദി,
🙏
കെ എം രാജൻ മീമാംസക്
അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ