ഡോ. ശശികുമാർ നെച്ചിയിൽ, എം. ഡി (ആയു.), (നെച്ചിയിൽ ആയുർവേദ വൈദ്യശാല, കാറൽമണ്ണ) ൻ്റെ ഷഷ്ടിപൂർത്തി പിറന്നാളിനോടനുബന്ധിച്ച് ഇന്ന് (18.02.2023) ശനിയാഴ്ച കാലത്ത് 9 ന് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ.
അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.
ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
🙏
TEAM VEDA GURUKULAM, KARALMANNA




