ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam May 1, 2023May 1, 2023 Veda Gurukulam മാം ച യോfവ്യഭിചാരേണ ഭക്തിയോഗേന സേവതേസ ഗുണാൻ സമതീത്യൈതാൻ ബ്രഹ്മഭൂയായ കല്പതേ യാതൊരുവനാണോ അചഞ്ചലമായ ഭക്തിയോടെ എന്നെ ഭജിക്കുന്നത് അവൻ ത്രിഗുണങ്ങളെ അതിവർത്തിച്ച് ബ്രഹ്മഭാവത്തെ പ്രാപിക്കുവാൻ യോഗ്യനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 26