ആര്യസമാജം വടകരയുടെ ജൂൺ മാസത്തെ വിശേഷാൽ സത്സംഗം

Uncategorized

നമസ്തേ,

വെള്ളിനേഴി ആര്യസമാജത്തിന്റെ അനുബന്ധമായ ആര്യസമാജം വടകരയുടെ ജൂൺ മാസത്തെ വിശേഷാൽ സത്സംഗം ജൂൺ 20 ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 ന് കൈനാട്ടി സദ്ഗമയ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

എല്ലാ വേദബന്ധുക്കളേയും ഈ സത്സംഗത്തിലേക്ക് സാദരം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8547592437.

എന്ന്,

സ്നേഹപൂർവ്വം
🙏

പി. പി. ഉണ്ണികൃഷ്ണൻ
അധ്യക്ഷൻ
ആര്യസമാജം വടകര