ശ്രാവണി ഉപാകർമ്മത്തിലേക്ക് സ്വാഗതം

Uncategorized

നമസ്തേ,

കാറൽമണ്ണ വേദഗുരുകുലത്തിൽ 2023 ആഗസ്റ്റ്‌ 1 ന് ചൊവ്വാഴ്ച കാലത്ത് 7 മുതൽ 8 മണി വരെ വിശിഷ്ടമായ ശ്രാവണി ഉപാകർമ്മം നടക്കുന്നു. വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, പൂർവ്വവിദ്യാർത്ഥികൾ, ഇപ്പോഴും ഓൺലൈൻ /ഓഫ് ലൈൻ പഠനം നടത്തുന്നവർ, രക്ഷിതാക്കൾ, അഭ്യുദയ കാംക്ഷികൾ, ധർമ്മ ജിജ്ഞാസുക്കൾ തുടങ്ങി ഏവരും ഈ മഹത് ചടങ്ങിൽ സംബന്ധിച്ച് അചാര്യന്മാരുടെ യഥാവിധി അനുഗ്രഹം വാങ്ങി പഠന- പാഠനം തുടരുന്ന ഒരു അവസരമാണിത്.

ഈ വിശേഷ ചടങ്ങിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

എന്ന്,

വേദഗുരുകുലത്തിന് വേണ്ടി

ടി. എ. രാജീവ്‌
പ്രോഗ്രാം കോർഡിനേറ്റർ