ഇന്നത്തെ (17.01.2024) സങ്കല്പ പാഠം

Sankalpa Padam

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതി
കോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേശിശിരഋതൗ തപസ്മാസേ മാഘശുക്ലസപ്തമ്യാംതിഥൗ ഉത്തരാ ഭാദ്രപദനക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യൈശ്വര്യസമൃദ്ധ്യർത്ഥം ഏവം സർവ്വപ്രാണിനാം കല്യാണാർത്ഥം അഗ്നിഹോത്രകർമ്മ ക്രിയതേ ll
ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.

ഇന്നത്തെ (17.01.2024)പഞ്ചാംഗം
*സൃഷ്ടിവർഷം : 1972949125
*ഏഴാം മന്വന്തരത്തിലെ 28-)o ചതുർ യുഗത്തിലെ
കലിവർഷം: *5125
*ശ്രീരാമാബ്ദം : 18149125
*ശ്രീകൃഷ്ണാബ്ദം : *5249
യുധിഷ്ഠിര സംവത്സരം : 5161

വിക്രമാബ്ദം : 2080

ക്രിസ്തുവർഷം : 2023

ശകവർഷം : 1945

കൊല്ലവർഷം : 1198

ദയാനന്ദാബ്ദം : 199

ബാർഹസ്‌പത്യ യുഗം : ചന്ദ്രമാ

പഞ്ചവത്സരീയ സംവത്സരം : വത്സരം

വിജയാദി സംവത്സരം : പിങ്ഗള

അയനം : ഉത്തരായണം

സൗര ഋതു : ശിശിരം

സൗരമാസം : തപസ്

ചാന്ദ്രമാസം : മാഘം

പക്ഷം : ശുക്ലപക്ഷം

തിഥി: സപ്തമി (22.09 വരെ) തുടർന്ന് **

നക്ഷത്രം: ഉത്രട്ടാതി (20.40 വരെ) തുടർന്ന് രേവതി

ആഴ്ച : ബുധൻ

സൂര്യോദയം (പാലക്കാട്‌) :18.50
സൂര്യാസ്തമയം (പാലക്കാട്): 06.17

മലയാള മാസം തിയ്യതി : മകരം: 27

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.

🙏

TEAM VEDA GURUKULAM, KARALMANNA

https://www.facebook.com/commerce/products/5177328435642628