അങ്ങാടിപ്പുറം രാമസിംഹന്റെ 78ആം രക്തംസാക്ഷി വാർഷിക ദിന അനുസ്മരണം നടന്നുPAID HOMAGE TO ANGADIPPURAM RAMASIMHAN ON HIS 78th MARTYRDOM DAY

Blog News Print Media

സനാതനധർമ്മം സ്വീകരിച്ചതിന്റെ പേരിൽ മുസ്ലിം തീവ്രവാദികളാൽ മൃഗീയമായി കുടുംബ സമേതം കൊലചെയ്യപ്പെട്ട അങ്ങാടിപ്പുറം രാമസിംഹന്റെ 78ആം രക്തംസാക്ഷി വാർഷിക ദിന അനുസ്മരണം അങ്ങാടിപ്പുറം തളിക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ഹിന്ദു ഐക്യവേദി മലപ്പുറം ജില്ല അധ്യക്ഷൻ ശ്രീ. വിജയരാഘവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശ്രീമതി. ശശികല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീമതി. ശശികല ടീച്ചറേയും ആര്യസമാജം പ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുവുമായ ശ്രീ. കെ. എം. രാജൻ മീമാംസകിനെയും ചടങ്ങിൽ ആദരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മുരളീധരൻ, ശ്രീ. വാസുദേവൻ മാസ്റ്റർ, വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ തുടങ്ങിയവർ അങ്ങാടിപ്പുറം രാമസിംഹനെ അനുസ്മരിച്ചു.

The 78th Martyr’s Day commemoration of Angadipuram Ramasimhan, who was brutally killed along with his family by Muslim terrorists for embracing Sanatana Dharma, was held at Angadipuram Thali Kshethra Auditorium. Hindu Ikyavedi Malappuram District President Sri.Vijayaraghavan Master presided over the function. Hindu Ikyavedi State President Smt. Sasikala Teacher delivered the keynote speech. Smt. Sasikala Teacher and Arya Pracharak & Adhishtata of Veda Gurukulam, Kerala Sri. K. M. Rajan Meemamsak were also honored at this function. Hindu Akyawedi State General Secretary Shri. Muralidharan, Mr. Vasudevan Master and leaders of various Hindu organizations paid rich tribute to late Angadippuram Ramasimhan.

dayanand200

vedamargam2025

aryasamajamkeralam

TEAM ARYA SAMAJAM KERALAM