വേദസന്ദേശം

Blog Veda Sandesam

ഓം ഖം ബ്രഹ്മ ബ്രഹ്മ । (യജുർവേദം 40/17)
ഓം = എല്ലാവരുടെയും സംരക്ഷകൻ ബ്രഹ്മസ്വരൂപമായ പരമേശ്വരൻ ആകാശസമാനം എല്ലായിടത്തും നിറഞ്ഞിരിക്കുന്നു.

OM = The protector of all, God Brahma, who is omnipresent like the sky.