വേദസന്ദേശം

Blog Veda Sandesam

പ്രാണായ നമോ യസ്യ സർവമിദം വശേ ।
യോ ഭൂത: സർവസ്യ ഈശ്വരോ യസ്മിൻ സർവം പ്രതിഷ്ഠിതം ||
(അഥർവ്വവേദം 11/4/1)

അതിശയകരമായ ലോകത്തിലെ സമസ്ത പദാർത്ഥങ്ങളുടെയും സ്വാമിയാണ് ഈശ്വരൻ.

GOD IS THE OWNER OF ALL THINGS IN THIS MAGIC WORLD