വേദസന്ദേശം

Blog Veda Sandesam

തവ വ്രതേ സോമ തിഷ്ഠന്തു കൃഷ്ടയ: l
(സാമവേദം 957)

അല്ലയോ സോമ (രാജാവേ) ! പ്രജകൾ അങ്ങയുടെ നിയമങ്ങളെ പാലിക്കുന്നവരാകട്ടെ.

O SAMA (KING)! MAY THE SUBJECTS OBEY YOUR LAWS