വേദസന്ദേശം

Blog Veda Sandesam

പ്രിയോ നോ അസ്തു വിശ്പതി: l
(സാമവേദം 1611)

ജനങ്ങളുടെ സംരക്ഷകനായ അഗ്നി (രാജാവ്) നമുക്ക് പ്രിയപ്പെട്ടവനാകട്ടെ.

MAY AGNI (KING), THE PROTECTOR OF THE PEOPLE, BE DEAR TO US