നമസ്തേ,
വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ 9 ആം വാർഷികോത്സവം 2024 ഡിസംബർ 23 ന് വിവിധ സാമൂഹ്യ – സേവന പരിപാടികളോടെ ആഘോഷിക്കുന്നു.
ഏവരെയും ഈ ആഘോഷപരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
🙏
TEAM VEDA GURUKULAM, KARALMANNA