വേദസന്ദേശം

Blog Veda Sandesam

തവ തന്ന ഊതയേ l
(സാമവേദം 274)

അല്ലയോ ഇന്ദ്ര! അങ്ങയുടെ ശക്തി ഞങ്ങളുടെ രക്ഷക്കായി വർത്തിച്ചാലും.

O INDRA ! MAY YOUR POWER DO OUR PROTECTION