ഇന്നത്തെ വേദസ്വാധ്യായം

Blog Veda Swadhyayam മലയാളം

ഇന്നത്തെ വേദസ്വാധ്യായം

✍️ കെ. എം. രാജൻ മീമാംസക്

മഹോ രുജാമി ബന്ധുതാ വചോ ഭിസ്തന്മാ പിതുർഗോതമാദന്വിയായ I
ത്വം നോ അസ്യ വചസശ്ചികിദ്ധി ഹോതർയവിഷ്ഠ സുക്രതോ ദമൂനാഃ।।

(ഋഗ്വേദം 4.4.11)

മാതാപിതാക്കളിൽ നിന്നും ആചാര്യനിൽ നിന്നും ഉത്തമവിദ്യ നേടി നിങ്ങൾ ആനന്ദിക്കുവിൻ.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി