ആരുടെ നാമത്തെയാണ് നാം പവിത്രമായി അറിയേണ്ടത് ?

Blog മലയാളം

ആരുടെ നാമത്തെയാണ് നാം പവിത്രമായി അറിയേണ്ടത് ?

“സ്വയംപ്രകാശസ്വരൂപനും അനാദിയും നിത്യമുക്തനുമായ പരമാത്മാവിന്റെ നാമത്തെയാണ് നാം പവിത്രമായി അറിയേണ്ടത്. ഏതൊരുവൻ കൈവല്യദശയിൽ ആനന്ദമനുഭവിപ്പിച്ച്, വീണ്ടും നമ്മെ ഈ ഭൂമിയിൽ മാതാപിതാക്കന്മാരുടെ സംബന്ധത്തോടുകൂടി ജനിപ്പിക്കുകയും നമുക്ക് മാതാപിതാക്കന്മാരെ കാണിച്ചുതരികയും ചെയ്യുന്നുവോ ആ പരമാത്മാവ് തന്നെയാണ് മോക്ഷവ്യവസ്ഥയെ ചെ ന്നതും സർവ്വത്തിന്റേയും സ്വാമിയായി വർത്തിക്കുന്നതും. ജീവാത്മാക്കൾ ഇപ്പോൾ എങ്ങിനെ ബദ്ധന്മാരും മുക്തന്മാരും ആയിരിക്കുന്നുവോ അതേവിധത്തിൽ എന്നും ബദ്ധന്മാരും മുക്തന്മാരും ആയിരിക്കുന്നതാണ്. ബന്ധമോക്ഷങ്ങൾക്ക് ആത്യന്തികമായ വിച്ഛേദം ഒരിക്കലും ഉണ്ടാകുന്നതല്ല. എങ്കിലും ബന്ധവും മോക്ഷവും എല്ലായ്പോഴും ഉണ്ടായിരിക്കുന്നതുമല്ല.”

(സത്യാർത്ഥപ്രകാശം നവമോല്ലാസം, പേജ്: 252)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 250/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില.Crown 1/4 Size 560 പേജുകൾ ഉണ്ട്. ഗുരുപൂർണിമയോടനുബന്ധിച്ച് വൈദിക സാഹിത്യ പ്രചാര മാസാചരണത്തിൻ്റെ ഭാഗമായി ഈ പുസ്തകം ഇപ്പോൾ 150 രൂപക്ക് ലഭിക്കുന്നതാണ്. ഈ ഓഫർ ആഗസ്റ്റ് 31 വരെ മാത്രം. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 7907077891, +91 9446575923

Our Arya Samajam Bank Details 👇

ACCOUNT NAME: ARYA SAMAJAM VELLINEZHI

PUNJAB NATIONAL BANK

BRANCH: CHERPALCHERY

ACCOUNT NO: 4264000100071490

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Helpline Numbers: 8590598066, 9446575923 ( from 8 am to 5 pm)

Donations are eligible for deduction under Section 80G of Income Tax Act 1961

Whattsapp No. 8590598066, 9446575923