ജാതസ്യ ഹി ധ്രുവോ മൃത്യുർ
ധ്രുവം ജന്മ മൃതസ്യ ച തസ്മാദപരിഹാര്യേf ർത്ഥേ
ന ത്വം ശോചിതുമർഹസി.
“ജനിച്ചവനു മരണം നിശ്ചിതമാണല്ലോ. മരിച്ചവനു ജനനവും നിശ്ചിതംതന്നെ. അതുകൊണ്ടു പരിഹരിക്കുവാൻ കഴിയാത്ത ഈ കാര്യത്തിനായി (ബന്ധുക്കളുടെ മരണം ഓർത്ത്) ദുഃഖിക്കുന്നതു നിനക്കു ചേർന്നതല്ല.”
(ഭഗവദ്ഗീത അദ്ധ്യായം രണ്ട്, ശ്ലോകം: 27)