ONLINE COURSES

Blog മലയാളം

നമസ്തേ,

വേദഗുരുകുലത്തിൽ 2022 ഒക്ടോബർ 5 ന് വിജയദശമി ദിനത്തിൽ ആരംഭിക്കുന്ന നാല് കോഴ്സുകളുടെ രജിസ്ട്രേഷൻ ഒക്ടോബർ 2 ന് അവസാനിക്കുന്നതാണ്. കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ലഭ്യമാണ്.

  1. പാണിനീയ വർണ്ണോച്ചാരണ ശിക്ഷ

ഈ കോഴ്സിന് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://forms.gle/2MwjMaMQcsmPpp7j8

ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://www.facebook.com/108103448287234/posts/pfbid04PbLXX1HwWgTy1RfGv7WM9CyZRhQpTcw7GvhGGR3o1tgtCEb7zWq5aqGm3eVt9Msl/
  1. പഞ്ചമഹായജ്ഞ വിധി

ഈ കോഴ്സിന് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://forms.gle/9NcmDZEMDo8CNCBe6

ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://www.facebook.com/108103448287234/posts/pfbid02rhHVK1eQXjZjx7AgNfMkZ7dx18R5V822iQa2gphG4gJuugvAinQZjsKAYVAbUVxl/
  1. സംസ്കൃത വ്യാകരണ പ്രവേശിക

ഈ കോഴ്സിന് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://forms.gle/ePmoxGbrsg5Tm45Q9

ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://www.facebook.com/108103448287234/posts/pfbid02XyxRExMQzmWZQtBLxtnhVKcMhSuUx1q4wnYNAKr5tVoqc5SwkBjJYpmdarTa6oeel/
  1. വൈദിക ധർമ്മ പ്രവേശിക

ഈ കോഴ്സിന് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://forms.gle/Daph3h8xiu759QLK9

ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://www.facebook.com/108103448287234/posts/pfbid02hbaoH1fm6LK9KKVbFqkZ98qjBqVekyhHSfAWwdXzGggWKqaQsFAxrSAjfuFGAUzxl/

രജിസ്‌ട്രേഷൻ 2022 ഒക്ടോബർ 2-ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.

നന്ദി,

🙏

കെ എം രാജൻ മീമാംസക്
അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ