വേദസന്ദേശം

Veda Sandesam

സൂരിരസി വർച്ചോധാ അസി തനൂന പാനോസി l
ആപ്‌നുഹി ശ്രേയാംസമതി സമം ക്രാമ ll *(അഥർവ്വവേദം 2.11.4)

അല്ലയോ മനുഷ്യ ! നീ പണ്ഡിതനാണ്, വർച്ചസ്വിയാണ് , ശരീര രക്ഷകനാണ്. നീ നിന്നെ തന്നെ അറിയുക. നിന്നോടൊപ്പമുള്ളവരേക്കാൾ മുന്നോട്ടുയർന്ന് ശ്രേഷഠരോടൊപ്പം എത്തുക.

OH MAN ! YOU ARE LEARNED, POWERFUL AND SAVIOUR OF THE BODY. KNOW THYSELF. RISE ABOVE THOSE WHO ARE WITH YOU AND JOIN THE GREATS.

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066