ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

മയി സർവാണി കർമാണി സന്ന്യസാദ്ധ്യാത്മചേതസാ
നിരാശീർനിർമമോ ഭൂത്വാ
യുദ്ധ്യസ്വ വിഗതജ്വര:

” സകലകർമ്മങ്ങളും എന്നിൽ അർപ്പിച്ച്, ആത്മാവിലുറപ്പിച്ച മനസ്സോടെ നിഷ്കാമനും നിർമ്മമനുമായി ഭവിച്ചിട്ട് ദുഃഖത്തിൽനിന്ന് മുക്തനായി നീ യുദ്ധം ചെയ്യുക.”

ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 30

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066