ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ഇന്ദ്രിയാണി പരാണ്യാഹു – രിന്ദ്രിയേഭ്യഃ പരം മനഃ
മനസസ്തു പരാ ബുദ്ധിർ –
യോ ബുദ്ധേഃ പരതസ്തു സഃ

“ഇന്ദ്രിയങ്ങൾ വിഷയങ്ങളെക്കാൾ ശ്രേഷ്ഠങ്ങളാണ് എന്നു പറയപ്പെടുന്നു. മനസ്സ് ഇന്ദ്രിയങ്ങളെക്കാൾ ശ്രേഷ്ഠമാണ്. ബുദ്ധി മനസ്സിനെക്കാൾ ശ്രേഷ്ഠമാണ്. ബുദ്ധിയെക്കാളും ശ്രേഷ്ഠമാണ് ആത്മാവ്.”

ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 42

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066