വൈദികസാഹിത്യം Vaidika Sahithyam November 20, 2022November 20, 2022 Veda Gurukulam “വിദ്വാൻമാരേ ദേവൻമാരായും അവിദ്വാൻമാരേ അസുരൻമാരായും പാപികളെ രാക്ഷസൻമാരായും അനാചാരികളെ പിശാചുക്കളായും ഞാൻ കണക്കാക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)