വൈദികസാഹിത്യം

Vaidika Sahithyam

“പണ്ഡിതൻമാർ, മാതാപിതാക്കൾ, ആചാര്യൻ, അതിഥി, ന്യായകാരിയായ രാജാവ്, ധർമ്മാത്മാക്കളായ ജനങ്ങൾ, പതിവ്രതയായ സ്ത്രീ, പത്നീവ്രതനായ പതി എന്നിവരെ സൽക്കരിക്കുന്നത് ദേവപൂജയാണ്. ഇതിന് വിപരീതമായത് അദേവപൂജയാകുന്നു.”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)