വേദസന്ദേശം

Veda Sandesam

തത്സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി | ധിയോ യോ ന: പ്രചോദയാത് || (യജുർവേദം 36. 3)

അല്ലയോ ഈശ്വര! അങ്ങയുടെ വരണീയമായ ആ ശുദ്ധ വിജ്ഞാന സ്വരൂപത്തെ ഞങ്ങൾ ധ്യാനിക്കട്ടെ. അങ്ങ് ഞങ്ങളുടെ ബുദ്ധിയെ സന്മാർഗ്ഗത്തിൽ ചരിക്കാൻ പ്രേരിപ്പിച്ചാലും !

O GOD ! THOU ART MOST LUMINOUS, PURE AND ADORABLE. WE MEDITATE ON THEE. MAY THOU INSPIRE AND GUIDE OUR INTELLECT IN THE RIGHT DIRECTION

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066