ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ആത്മൗപമ്യേന സർവത്ര
സമം പശ്യതി യോfർജുന
സുഖം വാ യദി വാ ദുഃഖം
സ യോഗീ പരമോ മതഃ

ഹേ അർജ്ജുനാ, സുഖമായാലും ദുഃഖമായാലും അവയെല്ലാം തനിക്ക് അനുഭവപ്പെടുന്നതുപോലെത്തന്നെയാണ് എല്ലാവർക്കും എന്ന് കാണുന്ന യോഗി ഏറ്റവും ശ്രേഷ്ഠനാണ്.

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 32