ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ശ്രീഭഗവാനുവാച

പാർത്ഥ നൈവേഹ നാമുത്ര
വിനാശസ്തസ്യ വിദ്യതേ
ന ഹി കല്യാണകൃത് കശ്ചിത്
ദുർഗതിം താത ഗച്ഛതി

ശ്രീഭഗവാൻ പറഞ്ഞു,

“ഹേ പാർത്ഥാ, അവന് ഈ ലോകത്തിലോ പരലോകത്തിലോ ഒരിക്കലും നാശമുണ്ടാകുകയില്ല; വത്സാ, ശുഭമായത് അനുഷ്ഠിക്കുന്നവൻ ഒരിക്കലും ദുർഗ്ഗതിയെ പ്രാപിക്കുന്നില്ല.”

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 40