വൈദികസാഹിത്യം

Vaidika Sahithyam

സ്ഥൂല ശരീരത്തിലൂടെ ആത്മാവ് സുഖവും ദുഃഖവും അനുഭവിച്ചറിയുന്നു. മോക്ഷാവസ്ഥയിലെത്തുന്നതുവരെ ജീവൻ എന്ന് പറയുന്നു. മോക്ഷാവസ്ഥയിൽ ആത്മാവ് സ്വന്തം രൂപത്തിൽ സ്ഥിതി ചെയ്യുന്നു.

(സംശയനിവാരിണി, പേജ്: 16)