ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam December 27, 2022December 27, 2022 Veda Gurukulam യോഗിനാമപി സർവേഷാം മദ്ഗതേനാന്തരാത്മനാശ്രദ്ധാവാൻ ഭജതേ യോ മാംസ മേ യുക്തതമോ മതഃ എന്നിൽ ഉറച്ച മനസ്സോടെ ശ്രദ്ധാപൂർവ്വം എന്നെ ഭജിക്കുന്നവനാണ് എല്ലാ യോഗികളിലും വച്ച് ഏറ്റവുമധികം നിഷ്ഠയുള്ളവൻ എന്നാണ് ഞാൻ കരുതുന്നത് ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 47