ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

രസോfഹമപ്സു കൗന്തേയ
പ്രഭാസ്മി ശശിസൂര്യയോ:
പ്രണവ: സർവവേദേഷു
ശബ്ദ: ഖേ പൗരുഷം നൃഷു

ഹേ കൗന്തേയാ, ജലത്തിലെ രസവും സൂര്യചന്ദ്രന്മാരുടെ ശോഭയും വേദങ്ങളിൽ പ്രണവവും ആകാശത്തിലെ ശബ്ദവും മനുഷ്യരിലെ പൗരുഷവും ഞാനാകുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 8