ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam January 4, 2023January 4, 2023 Veda Gurukulam പുണ്യോ ഗന്ധഃ പൃഥിവ്യാം ചതേജശ്ചാസ്മി വിഭാവസൗജീവനം സർവഭൂതേഷുതപശ്ചാസ്മി തപസ്വിഷു ഭൂമിയിലെ ശുദ്ധമായ ഗന്ധവും അഗ്നിയിലെ തേജസ്സും ഞാനാണ്. സകലജീവികളിലെയും ജീവനും തപസ്വിമാരുടെ തപസ്സും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 9