ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam January 6, 2023January 6, 2023 Veda Gurukulam ബലം ബലവതാമസ്മി കാമരാഗവിവർജിതംധർമാവിരുദ്ധോ ഭൂതേഷുകാമോfസ്മി ഭരതർഷഭ ഹേ ഭരതശ്രേഷ്ഠാ, ബലവാന്മാരുടെ കാമരാഗരഹിതമായ ബലം ഞാനാകുന്നു. ജീവികളിലുള്ള ധർമ്മത്തിന് വിരുദ്ധമല്ലാത്ത കാമവും ഞാൻ തന്നെ. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 11