ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam January 12, 2023January 12, 2023 Veda Gurukulam യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർച്ചിതുമിച്ഛതിതസ്യ തസ്യാചലാം ശ്രദ്ധാംതാമേവ വിദധാമ്യഹം ഏത് ഭക്തൻ ഏത് ദേവതയെ ശ്രദ്ധയോടെ പൂജിക്കുവാൻ ആഗ്രഹിക്കുന്നുവോ, ആ ദേവതയിൽ അവനുള്ള ആ ശ്രദ്ധയെ ഞാൻ ദൃഢമാക്കിത്തീർക്കുന്നു ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 21