പത്മശ്രീ. ഡോ. ഇ. ശ്രീധരന് മലയാളം സത്യാർത്ഥപ്രകാശം നൽകിയപ്പോൾ

Uncategorized മലയാളം

ഇന്ന് (14.01.2022) വള്ളുവനാട് ഹിന്ദുമത പരിഷത്തിൻ്റെ യുവജന വിഭാഗമായ ഭാരത് യൂത്ത് ക്ലബ് നടത്തിയ സമ്മേളനത്തിൽ മുഖ്യ അതിഥിയായിരുന്ന മെട്രോമാൻ പത്മശ്രീ. ഡോ. ഇ. ശ്രീധരന് മലയാളം സത്യാർത്ഥപ്രകാശം നൽകിയപ്പോൾ

Metro man Padmasree. Dr. E Sreedharan was presented with malayalam Sathyartha Prakasham at a function conducted by Bharath Yuth Club (a unit of Valluvanad Hindu Matha Parishad) at Kootanad, Kerala today (14.01.2023)