ഡോ. രേഖ ആര്യജിയുടെ 60-ാം ജന്മദിനം

Uncategorized

ഡോ. രേഖ ആര്യജിയുടെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (31.01.2023) ചൊവ്വാഴ്ച കാലത്ത് വേദഗുരുകുലത്തിൽ പ്രത്യേക യജ്ഞവും പിറന്നാൾ സദ്യയും ഉണ്ട്. അലിഗഢിലെ ആര്യ പരിവാർ കുടുംബം നമ്മുടെ വേദഗുരുകുലം ബ്രഹ്മചാരികൾക്ക് രണ്ട് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഈ അവസരത്തിൽ ഡോ. രേഖ ആര്യജിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. ഈ മഹത്തായ പ്രവൃത്തിക്ക് ഞങ്ങളുടെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

🙏 On the occasion of the 60th birthday of Dr Rekha Arya Ji, there is a special yajnja and feast for all inmates of Veda Gurukulam. The Arya Parivar of Aligarh announced two scholarships for our Veda Gurukulam brahmacharis. We wish her and family on this occasion and our gratitude for this noble act.

🙏

TEAM VEDA GURUKULAM, KERALA