വേദസന്ദേശം

Veda Sandesam

ശം നോ ദ്യാവാപൃഥിവീ പൂർവ്വഹുതൗ ശമന്തരിക്ഷം ദൃശയേ നോ അസ്തു |
ശം ന ഓഷധീർവനിനോ ഭവന്തു ശം നോ രജസസ്പതിരസ്തു ജിഷ്ണു: ||
(ഋഗ്വേദം 7.35.5)

വൈദ്യുതിയും ഭൂമിയും നമ്മുടെ അനുഗ്രഹീതമായ നേട്ടങ്ങളിൽ നമുക്ക് ശാന്തി പ്രദാനം ചെയ്യട്ടെ. ആകാശങ്ങൾക്കിടയിലുള്ള ഇടം നമുക്ക് ഐശ്വര്യപ്രദമാകട്ടെ, വനത്തിലെ ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും നമുക്ക് ആരോഗ്യകരമാകട്ടെ, നാടിന്റെ വിജയിയായ ഭരണാധികാരി നമുക്ക് ശാന്തി നൽകുന്നവനാകട്ടെ.

MAY THE ELECTRICITY AND EARTH SERVE OUR BENEFIT IN OUR GRACEFUL ATTAINMENTS, MAY THE SPACE BETWEEN HEAVENS BE AUSPICIOUS TO US, MAY THE MEDICINAL PLANTS AND THE TREES OF THE FOREST ARE WHOLESOME TO US, MAY THE VICTORIOUS ADMINISTRATOR OF THE LAND BE SOURCE OF HAPPINESS

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066