മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികാഘോഷം

Uncategorized

നവോത്ഥാന നായകനും വേദോദ്ധാരകനുമായിരുന്ന മഹർഷി ദയാനന്ദ സരസ്വതിയുടെ (1824 – 2024) അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന രണ്ടുവർഷം നീണ്ടുനിൽക്കുന്ന 200-ാം ജന്മവാർഷികാഘോഷം
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ഫെബ്രുവരി 12 ഞായറാഴ്ച കാലത്ത് 9 ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുന്നു. കേരളത്തിലും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു.
ഏവർക്കും ആര്യസമാജം കേരള ഘടകത്തിൻ്റെയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും ആശംസകൾ നേരുന്നു.
🙏

TEAM ARYA SAMAJAM KERALAM