ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ന മേ വിദുഃ സുരഗണാ:
പ്രഭവം ന മഹർഷയഃ അഹമാദിർഹി ദേവാനാം
മഹർഷീണാം ച സർവശഃ

ദേവന്മാരോ മഹർഷിമാരോ എന്റെ ഉദ്ഭവത്തെ അറിയുന്നില്ല. എല്ലാ പ്രകാരത്തിലും മഹർഷിമാരുടെയും ദേവന്മാരുടെയും ഉദ്ഭവസ്ഥാനം ഞാനാണ്.

ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 2