വേദസന്ദേശം

Veda Sandesam

തം ത്വാ സമിദ്ഭിരംഗിരോ ഘൃതേന വർദ്ധയാമസി ബൃഹച്ഛോചാ യവിഷ്ഠ്യ സ്വാഹാ II
ഇദമഗ്നയേfoഗിരസേ ഇദം ന മമ II

(യജുർവേദം 3. 3)

ഞങ്ങൾ നെയ്യുകൊണ്ടും സമിധകൾ കൊണ്ടും യജ്ഞാഗ്നിയേ പ്രോജ്വലിപ്പിക്കുന്നു. അഗ്നിപദാർത്ഥങ്ങളിലേ സൂക്ഷ്മകണങ്ങളിൽ വ്യാപിച്ച് അതിന്റെ അവയവങ്ങളുടെ രൂപത്തിൽ വിശ്ലേഷിക്കുന്നു. സൂക്ഷ്മകണങ്ങൾ ഊർജം ഉൾക്കൊണ്ട് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. അല്ലയോ പരമേശ്വരാ! ഞങ്ങൾ ഈ കർമ്മം സർവ്വ പ്രാണികളുടേയും മംഗളത്തിനായി അർപ്പിക്കുവാൻ തത്പരരാണ്.

LET US KEEP THIS FIRE ABLAZE WITH FUEL AND GHEE AND SO THAT IT CONTINUES TO INCREASE IN BRILLIANCE. THIS OBLATION IS MADE IN THE NAME OF THE DIVINESELF AND NOT FOR MYSELF

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066