വേദസന്ദേശം

Veda Sandesam

ഓം ഭൂർഭുവഃ സ്വഃ l പ്രജാപതേ ന ത്വദേതാന്യന്യോ വിശ്വാ ജാതാനി പരി താ ബഭൂവ l
യത്കാമാസ്തേ ജുഹുമസ്തന്നോ അസ്തു വയം സ്യാമ പതയോ രയീണാം സ്വാഹാ ll
ഇദം പ്രജാപതയേ ഇദംന്ന മമ ll

(ഋഗ്വേദം 10.121.10)

അല്ലയോ സച്ചിദാനന്ദസ്വരൂപനായ ഈശ്വരാ! അല്ലയോ പ്രജാപതേ! അങ്ങയിൽ നിന്നും വ്യത്യസ്തനായി ഈ സമസ്ത പ്രാണിവർഗ്ഗത്തേയും തന്റെ അധീനതയിൽ കൊണ്ടുവരാൻ കെൽപ്പുള്ളവരാരും തന്നെയില്ല. ഏതൊരു കാമനകൾക്കായാണോ ഞങ്ങൾ അങ്ങയേ വിളിക്കുന്നത് അവ പൂർണ്ണമാക്കി തന്നാലും. ഞങ്ങൾ ഐശ്വര്യത്തിന്റെ സ്വാമിയായി തീരട്ടെ. ആ പ്രജാപതിക്കായാണ് ഈ ആഹുതികൾ. എനിക്കല്ല.

OH LORD SATCHIDANANDASVARUPA! OH PRAJAPATE! UNLIKE YOU, THERE IS NO ONE WHO CAN BRING ALL THESE LIVING BEINGS UNDER HIS CONTROL. FOR WHATEVER DESIRES WE CALL UPON THEE, MAY THEY BE FULFILLED. MAY WE BECOME THE LORD OF PROSPERITY. THESE OBLATIONS ARE FOR THAT PRAJAPATI. NOT FOR ME

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066