CHANGE OF TIME OF SUNDAY AGNIHOTHRAM

News Print Media

കാറൽമണ്ണ വേദഗുരുകുലത്തിൽ നാളെ മുതൽ എല്ലാ ഞായറാഴ്ചകളിലും അഗ്നിഹോത്രം, സത്സംഗം എന്നിവ കാലത്ത് 6.50 ന് ആയിരിക്കും നടക്കുന്നത്. 9 മണിക്ക് ബ്രഹ്മചാരികളുടെ വാഗ് വർദ്ധിനി സഭ നടക്കുന്നതിലാണ് ഈ സമയമാറ്റം വരുത്തുന്നത്. ഏവരെയും ഈ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു.

The morning Agnihothram and Sathsang of Sundays at Veda Gurukulam will be held at 6.50 am from tomorrow onwards. Earlier it was at 7.20 am. This time change is being made as the Vagvardhini Sabha of Brahmacharis is scheduled at 9 am on Sundays. All are cordially welcome to these activities.

TEAM VEDA GURUKULAM, KARLMANNA