ആര്യസമാജം അഗ്നിപഥ് ഹെൽപ് ഡെസ്ക് ഉദ്യോഗാർത്ഥികൾക്കുള്ള കായിക പരിശീലനം ആഗസ്റ്റ് ആറിന് തുടങ്ങുന്നു

Agnipath Blog News Notices മലയാളം

കാറൽമണ്ണ വേദഗുരുകുലത്തിൽ പ്രവർത്തിക്കുന്ന ആര്യസമാജം അഗ്നിപഥ് ഹെൽപ് ഡെസ്ക് സായുധ സേനകളിലേക്ക് യുവാക്കളെ തെരഞ്ഞെടുക്കുന്ന കേന്ദ്ര സർക്കാരിൻ്റെ അഗ്നിപഥ് പദ്ധതി പ്രകാരം അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി കായിക പരിശീലനം നൽകുന്നു. ആഗസ്റ്റ് 6 ന് ശനിയാഴ്ച കാലത്ത് 7.30 ന് നടക്കുന്ന പരിശീലന പദ്ധതി ശ്രീ. ശ്രീജിത്ത് എസ് മേനോൻ EX Navy, ദ്വാരക (TIGERS), കടമ്പഴിപ്പുറം ഉദ്ഘാടനം ചെയ്യുന്നു. പരിശീലനത്തിന് വരുന്നവർ ഷോർട്സ്, ബനിയൻ, ടീഷർട്ട്, ഷൂസ് എന്നിവ കൊണ്ടുവരണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചു ഉടൻ രജിസ്റ്റർ ചെയ്യുക.

https://docs.google.com/forms/d/e/1FAIpQLSdQ4-YCmnJbm8ZgDJ–MXKSgXwalrJ7-Gxk6KH4Pg-2MEZOQg/viewform?usp=pp_url

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446575923

എന്ന്,

🙏

കെ. എം. രാജൻ മീമാംസക്
സെക്രട്ടറി, ആര്യസമാജം അഗ്നിപഥ് ഹെൽപ് ഡെസ്ക്, കാറൽമണ്ണ