ചെന്നൈ ആര്യസമാജത്തിന്റെ നേതൃത്വത്തിൽ യുവതീ – യുവാക്കൾക്ക് വേണ്ടി സൗജന്യമായി നടത്തുന്ന വിവിധ ജോബ് ഓറിയന്റഡ് കോഴ്സ്കളുടെ വിവരണം ഇതോടൊപ്പം അയക്കുന്നു. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്ത നമ്പറുകളിലും വെബ്സൈറ്റ് വഴിയും ബന്ധപ്പെടുമല്ലോ… കാറൽമണ്ണ വേദഗുരുകുലവുമായും ബന്ധപ്പെടാവുന്നതാണ്.
TEAM VEDA GURUKULAM



