ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ത്വമാദിദേവഃ പുരുഷഃ പുരാണ-
സ്ത്വമസ്യ വിശ്വസ്യ പരം നിധാനം
വേത്താസി വേദ്യം ച പരം ച ധാമ
ത്വയാ തതം വിശ്വമനന്തരൂപ

ഹേ അനന്തരൂപാ! അങ്ങ് ആദിദേവനും പുരാണപുരുഷനും ആകുന്നു. അങ്ങ് ഈ ലോകത്തിന്റെ പരമമായ ആധാരമാകുന്നു. അറിയുന്നവനും അറിയപ്പെടേണ്ടവനും പരമമായ ലക്ഷ്യവും അങ്ങുതന്നെ. അങ്ങയാൽ ഈ ലോകം വ്യാപ്തമായിരിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 38