ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

മയ്യേവ മന ആധത്സ്വ
മയി ബുദ്ധിം നിവേശയ
നിവസിഷ്യസി മയ്യേവ
അത ഊർദ്ധ്വം ന സംശയഃ

നീ എന്നിൽത്തന്നെ നിന്റെ മനസ്സുറപ്പിക്കുക. നിന്റെ ബുദ്ധിയെയും എന്നിൽ സ്ഥാപിക്കുക. അതിനുശേഷം നീ എന്നിൽത്തന്നെ നിവസിക്കും, സംശയമില്ല.

ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 8