ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

യസ്മാന്നോദ്വിജതേ ലോക:
ലോകാന്നോദ്വിജതേ ച യ:
ഹർഷാമർഷഭയോദ്വേഗൈർ-
മുക്തോ യ: സ ച മേ പ്രിയ:

ലോകത്തെ ക്ലേശപ്പെടുത്താതിരിക്കുകയും ലോകത്താൽ ക്ലേശിക്കപ്പെടാതിരിക്കുകയും ചെയ്യുന്നവനും സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ എന്നിവയിൽ നിന്ന് മുക്തനുമായവൻ ആരാണോ അവനും എനിക്ക് പ്രിയപ്പെട്ടവനാകുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 15