ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ജ്യോതിഷാമപി തജ്ജ്യോതി-
സ്തമസഃ പരമുച്യതേ
ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം
ഹൃദി സർവസ്യ വിഷ്ഠിതം

പ്രകാശങ്ങൾക്കെല്ലാം പ്രകാശമായിട്ടുള്ള ആ ബ്രഹ്മം അന്ധകാരത്തിന് അപ്പുറമായിട്ടുള്ളതാ ണെന്ന് പറയുന്നു. അറിവും (ജ്ഞാനം) അറിയപ്പെടേണ്ടതും (ജ്ഞേയം) അറിവിനാൽ എത്തിച്ചേരേണ്ടതും (ജ്ഞാനഗമ്യം) എല്ലാവരുടെയും ഹൃദയത്തെ അധിവസിക്കു ന്നതും അത് (ബ്രഹ്മം)തന്നെ.

ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 18