ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

പ്രകൃതിം പുരുഷം ചൈവ
വിദ്ധ്യനാദീ ഉഭാവപി
വികാരാംശ്ച ഗുണാംശ്ചൈവ
വിദ്ധി പ്രകൃതിസംഭവാൻ

പ്രകൃതി, പുരുഷൻ എന്നിവ രണ്ടും അനാദികളാണ് എന്നറിയണം. വികാരങ്ങളും ഗുണങ്ങളും പ്രകൃതിയിൽനിന്ന് ഉദ്ഭവിക്കുകയാണെന്നും അറിയുക.

ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 20